Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fiber Partners

ബി​എ​സ്എ​ൻ​എ​ൽ ഫൈ​ബ​ർ പാ​ർ​ട്ണ​ർ​മാ​രാ​കാം

കൊ​​​​ച്ചി: കേ​​​​ന്ദ്ര​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ഡി​​​​ജി​​​​റ്റ​​​​ൽ ഇ​​​​ന്ത്യ പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി ഗ്രാ​​​​മീ​​​​ണ​​​മേ​​​​ഖ​​​​ല​​​​യി​​​​ൽ ഇ​​​​ന്‍റ​​​​ർ​​​​നെ​​​​റ്റ് സേ​​​​വ​​​​നം വ്യാ​​​​പി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​ന് (ഭാ​​​​ര​​​​ത് ഉ​​​​ദ്യ​​​​മി) ഫൈ​​​​ബ​​​​ർ പാ​​​​ർ​​​​ട്ണ​​​​റാ​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന​​​​തി​​​​ന് സം​​​​രം​​​​ഭ​​​​ക​​​​രെ ക്ഷ​​​​ണി​​​​ച്ചു.

എ​​​​റ​​​​ണാ​​​​കു​​​​ളം ജി​​​​ല്ല​​​​യി​​​​ലെ വാ​​​​ഴ​​​​ക്കു​​​​ളം, എ​​​​ള​​​​ങ്കു​​​​ന്ന​​​​പ്പു​​​​ഴ, ആ​​​​ല​​​​ങ്ങാ​​​​ട്, ചേ​​​​രാ​​​​ന​​​​ല്ലൂ​​​​ർ, ക​​​​ട​​​​മ​​​​ക്കു​​​​ടി, മു​​​​ള​​​​വു​​​​കാ​​​​ട്, കു​​​​മ്പ​​​​ള​​​​ങ്ങി, പാ​​​​മ്പാ​​​​ക്കു​​​​ട, എ​​​​ട​​​​ക്കാ​​​​ട്ടു​​​​വ​​​​യ​​​​ൽ, മു​​​​ള​​​​ന്തു​​​​രു​​​​ത്തി, കു​​​​മ്പ​​​​ളം പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ളി​​​​ലും ഇ​​​​ടു​​​​ക്കി ജി​​​​ല്ല​​​​യി​​​​ലെ സേ​​​​നാ​​​​പ​​​​തി, കാ​​​​മാ​​​​ക്ഷി, കൊ​​​​ന്ന​​​​ത്ത​​​​ടി പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ളി​​​​ലു​​​​മാ​​​​ണ് ഫൈ​​​​ബ​​​​ർ പാ​​​​ർ​​​​ട്ണ​​​​ർ​​​​മാ​​​​രെ നി​​​​യ​​​​മി​​​​ക്കു​​​​ന്ന​​​​ത്.

താ​​​​ത്പ​​​​ര്യ​​​​മു​​​​ള്ള​​​​വ​​​​ർ 9188921491 എ​​​​ന്ന ന​​​​മ്പ​​​​റി​​​​ൽ ബ​​​​ന്ധ​​​​പ്പെ​​​​ട​​​​ണ​​​​മെ​​​​ന്ന് ബി​​​​എ​​​​സ്എ​​​​ൻ​​​​എ​​​​ൽ എ​​​​റ​​​​ണാ​​​​കു​​​​ളം പ​​​​ബ്ലി​​​​ക് റി​​​​ലേ​​​​ഷ​​​​ൻ​​​​സ് ഓ​​​​ഫീ​​​​സ​​​​ർ അ​​​​റി​​​​യി​​​​ച്ചു.

Latest News

Corehub Up